കോ‍ഴിക്കോട് റെയിൽവെ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം

കോ‍ഴിക്കോട് വടകര കരിമ്പനപ്പാലത്ത് റെയിൽവെ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. നാൽപത്തിയഞ്ച് വയസിനടുത്ത് പ്രായം തോന്നുന്ന പുരുഷന്റെതാണ് മൃതദേഹം.

വൈകിട്ട് ആറ് മണിയോടെയാണ് മൃതദേഹം കണ്ടത്. ട്രെയിനിൽ നിന്ന് വീണതാണോയെന്ന് സംശയിക്കുന്നുണ്ട്.

അഞ്ച് ദിവസത്തോളം പഴക്കമുള്ളതായി സംശയിക്കുന്നു . വടകര പൊലീസ് സ്ഥലത്തെത്തി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മൃതദേഹം മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News