ദേശീയ ഹരിത ട്രൈബ്യുണല്‍ ഉത്തരവിനെതിരെ അദാനി ഗ്രൂപ്പ് സുപ്രീംകോടതിയില്‍

ദേശീയ ഹരിത ട്രൈബ്യുണല്‍ ഉത്തരവിനെതിരെ അദാനി ഗ്രൂപ്പ് സുപ്രീംകോടതിയില്‍. ക്വാറികള്‍ക്ക് ദൂരപരിധി നിശ്ചയിച്ച ദേശീയ ഹരിത ട്രൈബ്യുണല്‍ ഉത്തരവിനെതിരെ അദാനി ഗ്രൂപ്പും സുപ്രീംകോടതിയില്‍.

അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹരിത ട്രൈബ്യുണല്‍ ഉത്തരവ് കാരണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നുവെന്ന് ഹര്‍ജിയില്‍ അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു.

ഖനനത്തിനായി സ്‌ഫോടനം നടത്തുന്ന ക്വാറികള്‍ ജനവാസകേന്ദ്രത്തില്‍ നിന്ന് ഇരുനൂറ് മീറ്ററും, അല്ലാത്തവ നൂറ് മീറ്ററും ദൂരപരിധി പാലിക്കണമെന്നാണ് ഹരിത ട്രൈബ്യുണല്‍ ഉത്തരവ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News