ലോകത്തിലെ ആദ്യ ഗള്‍ഫ് സ്ട്രീം G700 വിമാനം ഖത്തറിലെത്തി

ആഗോള തലത്തില്‍ തന്നെ വ്യോമയാന മേഖലയിലെ ആദ്യത്തെ കാല്‍വെപ്പായ ഗള്‍ഫ് സ്ട്രീം G700 വിമാനം ഖത്തറിലെത്തിയതായി അറിയിപ്പ്. ഖത്തര്‍ എയര്‍വെയ്സ് തങ്ങളുടെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഖത്തര്‍ എയര്‍വെയ്സിന്റെ ദീര്‍ഘദൂര, അള്‍ട്രാ ലോംഗ്- ദൂര വിമാനങ്ങളുടെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണ് തങ്ങളുടെ G700 വിമാനമെന്ന് ഖത്തര്‍ എയര്‍വെയ്സ് ട്വീറ്റ് ചെയ്തു.

ഗള്‍ഫ്‌സ്ട്രീം വിമാനങ്ങളുടെ ആഗോള ലോഞ്ച് ഓപ്പറേറ്റര്‍ എന്ന നിലയില്‍ ഖത്തര്‍ എയര്‍വെയ്സ് യാത്രക്കാര്‍ക്കായി ഒരുക്കുന്ന മികച്ച അനുഭവമാണ് പുതിയ വിമാനമെന്ന് ഖത്തര്‍ എയര്‍വെയ്സ് മേധാവി അക്ബര്‍ അല്‍ ബേക്കിര്‍ ട്വീറ്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News