തിരുവാർപ്പ് പള്ളിയുടെ താക്കോൽ ഓർത്തഡോക്സ് സഭയ്ക്ക് കൈമാറി

കോട്ടയം തിരുവാർപ്പ് മർത്തർശ്മുനി പള്ളിയിൽ കോടതി വിധി നടപ്പാക്കി.
പള്ളിയുടെ താക്കോൽ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ വികാരി ഫാ.എ വി വർഗീസിന് കൈമാറി.

ഓർത്തഡോക്സ് സഭയുടെ വൈദികരും വിശ്വാസികളും പള്ളിയിൽ പ്രവേശിച്ച് പ്രാർത്ഥന നടത്തി. ഇന്നു രാവിലെ 5.30 ഓടെയാണ് ജില്ലാ ഭരണകൂടം വിധി നടപ്പാക്കാനെത്തിയത്. വിധി നടപ്പിലാക്കണമെന്ന് ഹൈക്കോടതി കർശന നിർദ്ദേശം നൽകിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News