ഉമ്മൻചാണ്ടിക്കൊപ്പമെന്ന് ടി സിദ്ദിഖ്

ഉമ്മൻചാണ്ടിക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് നിലവിലെ കെപിസിസി വർക്കിംഗ് പ്രസിഡന്റായ ടി സിദ്ദിഖ്. ഉമ്മൻചാണ്ടിക്കൊപ്പം ഉള്ള ചിത്രം സിദ്ദിഖ് ഫേസ്ബുക്കിൽ പങ്കുവച്ചു.

എ ഗ്രൂപ്പിൽ നിന്ന്എങ്ങനെ അകന്നുവെന്ന ആരോപണങ്ങൾക്ക് മറുപടിയാണിത്. സിദ്ദിഖ് സുധാകര പക്ഷത്തിനൊപ്പം ചേർന്നുവെന്ന ആരോപണം ഉയർന്നിരുന്നു. പ്രചരണം ശക്തമായതിനെ തുടർന്നാണ് സിദ്ദിഖ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News