കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണം പിടികൂടി. ഒന്നേകാൽ കിലോ സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്.

കാസർഗോഡ് സ്വദേശി മുഹമ്മദ് കമറുദ്ദീനെ അറസ്റ്റ് ചെയ്തു. ഷാർജയിൽ നിന്നും കണ്ണൂരിലെത്തിയ വിമാനത്തിലാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here