വാക്സിൻ വിതരണം വേഗത്തിലാക്കുമെന്ന് ആരോഗ്യ മന്ത്രി

വാക്സിൻ വിതരണം വേഗത്തിലാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. 18 വയസ്സ് കഴിഞ്ഞവർക്ക് അടുത്ത മാസം 10 നകം ആദ്യ ഡോസ് വാക്സിൻ വിതരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.

ഓണത്തിന് ശേഷം പ്രതീക്ഷിച്ച രോഗവ്യാപനം ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധ മാർഗ്ഗങ്ങളിൽ അലംഭാവം ആകരുതെന്നും , കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണമെന്നും മന്ത്രി കൊച്ചിയിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel