ജെഎന്‍യുവിലെ  പഠന വിഷയങ്ങളിൽ സംഘപരിവാർ അജണ്ടകൾ തിരുകി കയറ്റുന്നതിനെതിരെ ബിനോയ്‌ വിശ്വം എംപി 

ജെഎന്‍യു സർവകലാശാലയിലെ പഠന വിഷയങ്ങളിൽ സംഘപരിവാർ അജണ്ടകൾ തിരുകികയറ്റുന്നതിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് രാജ്യസഭാ എംപി ബിനോയ്‌ വിശ്വം.

ജെഎന്‍യു സർവകലാശായിൽ പുതുതായി കൊണ്ട് വന്ന പാഠഭാഗത്തിൽ തീവ്രവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇസ്ലാമിക് തീവ്രവാദത്തെ മാത്രം ഉൾപ്പെടുത്തിയത് സംഘപരിവാർ അജണ്ടകളുടെ ഭാഗമാണെന്ന് ബിനോയ്‌ വിശ്വം എംപി ചൂണ്ടിക്കാട്ടി.

ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് ബിനോയ്‌ വിശ്വം എംപി കത്തെഴുതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here