പാലക്കാട് ജില്ലയില്‍ ഇന്ന് 2672 പേര്‍ക്ക് കൊവിഡ്; 2417 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 2672 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1628 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1027 പേർ, 15 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും. 2417 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 11848 പരിശോധന നടത്തിയതിലാണ് 2672 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 22.55 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 12715 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ് ജില്ലയിലും 6 പേർ വീതം പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, വയനാട് ജില്ലകളിലും 9 പേർ തിരുവനന്തപുരം ജില്ലയിലും 10 പേർ കണ്ണൂർ ജില്ലയിലും 11 പേർ കൊല്ലം ജില്ലയിലും 15 പേർ ഇടുക്കി ജില്ലയിലും 30 പേർ എറണാകുളം ജില്ലയിലും 45 പേർ കോഴിക്കോട് ജില്ലയിലും 112 പേർ തൃശ്ശൂർ ജില്ലയിലും 292 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 191 പേർ

ഷൊർണൂർ സ്വദേശികൾ 180 പേർ

ചെർപ്പുളശ്ശേരി സ്വദേശികൾ 136 പേർ

പട്ടിത്തറ സ്വദേശികൾ 93 പേർ

തിരുവേഗപ്പുറ സ്വദേശികൾ 83 പേർ

കൊപ്പം സ്വദേശികൾ 63 പേർ

അമ്പലപ്പാറ സ്വദേശികൾ 60 പേർ

ഒറ്റപ്പാലം സ്വദേശികൾ 58 പേർ

പട്ടഞ്ചേരി സ്വദേശികൾ 54 പേർ

തിരുമിറ്റക്കോട് സ്വദേശികൾ 49 പേർ

തൃത്താല സ്വദേശികൾ 43 പേർ

കടമ്പഴിപ്പുറം സ്വദേശികൾ 41 പേർ

പുതുശ്ശേരി സ്വദേശികൾ 40 പേർ

അലനല്ലൂർ, കാഞ്ഞിരപ്പുഴ, കോങ്ങാട്, മരുതറോഡ്, ഓങ്ങല്ലൂർ സ്വദേശികൾ 39 പേർ വീതം

എലവഞ്ചേരി, കപ്പൂർ സ്വദേശികൾ 38 പേർ വീതം

ആലത്തൂർ, മണ്ണാർക്കാട് സ്വദേശികൾ 37 പേർ വീതം

കൊടുവായൂർ സ്വദേശികൾ 35 പേർ

ആനക്കര സ്വദേശികൾ 34 പേർ

പറളി സ്വദേശികൾ 33 പേർ

ചിറ്റൂർ-തത്തമംഗലം, കോട്ടോപ്പാടം, പെരുമാട്ടി, പുതുപ്പരിയാരം സ്വദേശികൾ 32 പേർ വീതം

ലക്കിടി- പേരൂർ, നാഗലശ്ശേരി, വാണിയംകുളം സ്വദേശികൾ 31 പേർ വീതം

ശ്രീകൃഷ്ണപുരം, വല്ലപ്പുഴ സ്വദേശികൾ 28 പേർ വീതം

കാവശ്ശേരി, നെന്മാറ, തെങ്കര സ്വദേശികൾ 27 പേർ വീതം

പിരായിരി, തൃക്കടീരി സ്വദേശികൾ 25 പേർ വീതം

ചളവറ, കൊല്ലങ്കോട്, സ്വദേശികൾ 24 പേർ വീതം

നെല്ലായ സ്വദേശികൾ 23 പേർ

ചാലിശ്ശേരി, കരിമ്പുഴ, കുലുക്കല്ലൂർ, പട്ടാമ്പി സ്വദേശികൾ 21 പേർ വീതം

തേങ്കുറിശ്ശി, വടക്കഞ്ചേരി സ്വദേശികൾ 20 പേർ വീതം

അയിലൂർ, കിഴക്കഞ്ചേരി, നല്ലേപ്പിള്ളി, പല്ലശന, തരൂർ സ്വദേശികൾ 19 പേർ വീതം

മുണ്ടൂർ, പൂക്കോട്ടുകാവ് സ്വദേശികൾ 18 പേർ വീതം

അകത്തേത്തറ സ്വദേശികൾ 17 പേർ

കുമരംപുത്തൂർ സ്വദേശികൾ 16 പേർ

അഗളി, കോട്ടായി, പരുതൂർ, പൊൽപ്പുള്ളി, തച്ചമ്പാറ സ്വദേശികൾ 15 പേർ വീതം

പെരിങ്ങോട്ടുകുറിശ്ശി, പെരുവമ്പ്,
വെള്ളിനേഴി സ്വദേശികൾ 14 പേർ വീതം

എരിമയൂർ, കണ്ണാടി സദേശികൾ 13 പേർ വീതം

എലപ്പുള്ളി, കുത്തനൂർ, മണ്ണൂർ സ്വദേശികൾ 12 പേർ വീതം

കാരാകുറിശ്ശി സ്വദേശികൾ 11 പേർ

അനങ്ങനടി, കൊഴിഞ്ഞാമ്പാറ, കുഴൽമന്ദം, വണ്ടാഴി സ്വദേശികൾ 10 പേർ വീതം

കണ്ണമ്പ്ര, കരിമ്പ, പുതുക്കോട്, തച്ചനാട്ടുകര സ്വദേശികൾ 9 പേർ വീതം

കേരളശ്ശേരി, മാത്തൂർ, മുതുതല, പുതൂർ, വടകരപതി, വടവന്നൂർ, വിളയൂർ സ്വദേശികൾ 8 പേർ വീതം

കൊടുമ്പ്, പുതുനഗരം, ഷോളയൂർ, സ്വദേശികൾ 7 പേർ വീതം

മലമ്പുഴ, മേലാർകോട് സ്വദേശികൾ 5 പേർ വീതം

മങ്കര, മുതലമട സ്വദേശികൾ 4 പേർ വീതം

എരുത്തേമ്പതി, നെല്ലിയാമ്പതി സ്വദേശികൾ 3 പേർ വീതം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News