കൊവിഡ്; മുഖ്യമന്ത്രി വിളിച്ച വിദഗ്ധരുടെ യോഗം ഇന്ന്

കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ മുഖ്യമന്ത്രി വിളിച്ച വിദഗ്ധരുടെ യോഗം ഇന്ന് ചേരും. മെഡിക്കൽ കോളേജുകളിലെ ഉൾപ്പെടെ ആരോഗ്യ വിദഗ്ധർ യോഗത്തിൽ പങ്കെടുക്കും. നിലവിലെ സർക്കാർ നടപടികളിൽ വരുത്തേണ്ട മാറ്റങ്ങൾ യോഗം തീരുമാനിക്കും.

 പകൽ സമയത്തെ തിരക്ക് കുറയ്ക്കുകയാണ് അത്യാവശ്യമെന്ന അഭിപ്രായം ശക്തമാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമാണോ എന്ന കാര്യം ചർച്ച ചെയ്തിരുന്നു.

വൈകീട്ട് 5 മണിക്കാണ് മുഖ്യമന്ത്രി വിളിച്ച വിദഗ്ധരുടെ യോഗം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News