പാചകവാതക വില വീണ്ടും കൂട്ടി; ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപ വര്‍ധനവ് 

രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി കേന്ദ്ര സര്‍ക്കാര്‍. വാണിജ്യ സിലിണ്ടറിന് 73.50 രൂപയും ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50രൂപയും വര്‍ധിപ്പിച്ചു.

ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില 891.50 രൂപയായി. വാണിജ്യ സിലിണ്ടറിന്റെ വില 1692.50 പൈസയായി ഉയര്‍ന്നു.

പുതിയ നിരക്ക്  ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News