ന​ട​ന്‍ ജ​യ​സൂ​ര്യ​ക്ക്​ ജ​ന്മ​ദി​ന സ​മ്മാ​നം; ഡാ​വി​ഞ്ചി ഫാ​മി​ലി​യു​ടെ ‘നൃ​ത്ത ചി​ത്രം’

ച​ല​ച്ചി​ത്ര താ​രം ജ​യ​സൂ​ര്യ​ക്ക്​ ജ​ന്മ​ദി​ന സ​മ്മാ​ന​മാ​യി ‘നൃ​ത്ത ചി​ത്രം’ സ​മ​ര്‍​പ്പി​ച്ച്‌ ഡാ​വി​ഞ്ചി ഫാ​മി​ലി. ചി​ത്ര​കാ​ര​ന്‍ ഡാ​വി​ഞ്ചി സു​രേ​ഷിന്‍റ ക​ലാ​വി​സ്മ​യ​ങ്ങ​ളി​ല്‍ പു​തി​യൊ​രു സൃ​ഷ്​​ടി​യാ​ണ് നൃ​ത്ത​വും നി​റ​ക്കൂ​ട്ടും സ​മ​ന്വ​യി​ക്കു​ന്ന കു​ടും​ബ സ​മ്മാ​നം.

മൂ​ന്ന​ടി നീ​ള​വും ര​ണ്ട​ടി വീ​തി​യു​മു​ള്ള ആ​റു ബോ​ര്‍ഡു​ക​ളി​ലാ​യി ഒ​മ്ബ​തു പേ​ര്‍ വ​ര​യ്ക്കു​ന്നു.പ​ശ്ചാ​ത്ത​ല സം​ഗീ​തം ജ​യ​സൂ​ര്യ സി​നി​മ​ക​ളി​ലെ പാ​ട്ടും ഡ​യ​ലോ​ഗും.മാ​റി മാ​റി ഡാ​ന്‍സ് ചെ​യ്യു​ക​യും ത​ല​തി​രി​ച്ചു വ​ര​ക്കു​ക​യും ചെ​യ്യു​ന്ന​തി‍െന്‍റ അ​വ​സാ​നം ആ​റു ബോ​ര്‍ഡു​ക​ള്‍ ചേ​ര്‍ത്ത് വെ​ക്കു​മ്ബോ​ള്‍ ജ​യ​സൂ​ര്യ​യു​ടെ മു​ഖ​ചി​ത്രം പൂ​ര്‍ത്തി​യാ​കു​ന്നു.ഇ​താ​ണ് നൃ​ത്ത ചി​ത്രം.

ഡാ​വി​ഞ്ചി സു​രേ​ഷിന്‍റ മ​ക്ക​ളും ജ്യേ​ഷ്ഠാ​നു​ജ​ന്മാ​രു​ടെ മ​ക്ക​ളും അ​ട​ക്കം ഒ​മ്ബ​ത് പേ​ര​ട​ങ്ങു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളാ​ണ് ഇ​തി​നു പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​ത്.

ജ​യ​സൂ​ര്യ നേ​രി​ട്ട് വി​ളി​ച്ച് ഈ സംഘത്തെ അ​ഭി​ന​ന്ദിച്ചു.​ സു​രേ​ഷിന്‍റ ജ്യേ​ഷ്ഠ​ന്‍റെ മ​കളാണ് കൊ​റി​യോ​ഗ്രാ​ഫി നി​ര്‍​വ​ഹി​ച്ച​ത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News