ജനസ്വാധീനമുള്ള നേതാക്കളുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന അവസ്ഥയാണ് കേരളത്തിലെ കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്നത്; എ സജീവന്‍

ജനസ്വാധീനമുള്ള നേതാക്കളുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന അവസ്ഥയാണ് കേരളത്തിലെ കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്നതെന്ന് എ സജീവന്‍ .ഒരു ഗ്രൂപ്പില്‍ നിന്നുള്ള ആളുകളെ മറ്റൊരു ഗ്രൂപ്പിലേയ്ക്ക് മാറ്റുക മാത്രമാണ് ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഗ്രൂപ്പില്ലാതാക്കാന്‍ വന്നവര്‍ ഗ്രൂപ്പ് നേതാക്കളാകുന്ന കാ‍ഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നതെന്നും എ സജീവന്‍ കൈരളി ന്യൂസ് “ന്യൂസ് ആന്‍റ് വ്യൂസില്‍” പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News