‘സ്പീക്കര്‍ക്ക് രാഷ്ട്രീയം പാടില്ലെന്നത് അന്ധവിശ്വാസമായി തുടരുന്നു’: എം ബി രാജേഷ്

സ്പീക്കര്‍ക്ക് രാഷ്ട്രീയം പാടില്ലെന്നത് അന്ധവിശ്വാസമായി തുടരുന്നെന്ന് സ്പീക്കര്‍ എം ബി രാജേഷ്. ദൈനംദിന കക്ഷി രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന പരിമിതി മാത്രമാണ് ഉള്ളതെന്ന് എം ബി രാജേഷ് അഭിപ്രായപ്പെട്ടു.

സ്പീക്കര്‍ക്ക് രാഷ്ട്രീയം പാടില്ലെന്നത് ഭരണഘടനയില്‍ ഇല്ലെന്നും അതിനാല്‍ ഭരണഘടനാപരമായ സ്വാതന്ത്ര്യം ഉപയോഗിക്കാമെന്നും എം ബി രാജേഷ് വ്യക്തമാക്കി. രാഷ്ട്രീയം പാടില്ലെന്നത് അന്ധവിശ്വാസമായി ഇപ്പോഴും തുടരുകയാണ്. ദൈനംദിന കക്ഷി രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന പരിമിതി മാത്രമാണ് സ്പീക്കര്‍ക്ക് ഉള്ളതെന്ന് എം ബി രാജേഷ് ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News