അങ്കമാലിയിൽ ഏഴും മൂന്നും വയസ്സായ രണ്ട് മക്കളെ തീകൊളുത്തി കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തു

അങ്കമാലിയിൽ ഏഴും മൂന്നും വയസ്സായ രണ്ട് മക്കളെ തീകൊളുത്തി കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തു. വീടിനുള്ളിൽ വച്ച് കുട്ടികളെ ചേർത്ത് പിടിച്ച് തീകൊളുത്തി ജീവനൊടുക്കുകയായിരുന്നു.

അഞ്ജു മക്കളായ ആതിര , ആനൂഷ് എന്നിവരാണ് മരിച്ചത്. ഒരു മാസം മുൻപ് ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചതിനെ തുടർന്ന് അഞ്ജു കടുത്ത മാനസിക സംഘർഷത്തിലായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here