ആരാധകരെ പേടിപ്പെടുത്താന്‍ സണ്ണി ലിയോണ്‍ എത്തുന്നു…

സണ്ണിലിയോണിന്റെ ആരാധകര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ സജീവസാന്നിധ്യമായിക്കൊണ്ടിരിക്കുന്ന സണ്ണി ലിയോണിന്റെ പുത്തന്‍ തമിഴ് ഹൊറര്‍ ചിത്രം ഇറങ്ങുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നിരിക്കുന്നു എന്നതാണ് ചിത്രവുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്ത. ഒഎംജി എന്നാണ് സണ്ണി ലിയോണിന്റെ ഹൊറര്‍ ചിത്രത്തിന്റെ പേര്. ഓ മൈ ഗോസ്റ്റ് എന്നാണ് മുഴുവന്‍ പേര്.

സംവിധായകന്‍ യുവാന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ താരങ്ങളായ സതീഷ്, സഞ്ജന എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാവുന്നത്. വാവു മീഡിയയുടെയും വൈറ്റ് ഹോഴ്സ് സ്റ്റുഡിയോസിന്റെയും ബാനറില്‍ വീര ശക്തിയും കെ ശശി കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു ഫാമിലി എന്റര്‍ട്ടെയിനര്‍ ആയിരിക്കും ചിത്രമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

ചിത്രത്തില്‍ താരങ്ങളായ സതീഷ്, സഞ്ജന എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാവുന്നത്. വാവു മീഡിയയുടെയും വൈറ്റ് ഹോഴ്സ് സ്റ്റുഡിയോസിന്റെയും ബാനറില്‍ വീര ശക്തിയും കെ ശശി കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു ഫാമലി എന്റര്‍ട്ടെയിനര്‍ ആയിരിക്കും ചിത്രമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here