‘ലീഗ് നേതൃത്വത്തിന്റെ തെറ്റായ തീരുമാനങ്ങളെ ന്യായീകരിക്കാനില്ല’; ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയത്തിന്റെ ശബ്ദ സന്ദേശം പുറത്ത്

ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയത്തിന്റെ ശബ്ദ സന്ദേശം പുറത്ത്. ‘ലീഗ് നേതൃത്വത്തിന്റെ തെറ്റായ തീരുമാനങ്ങളെ ന്യായീകരിക്കാനില്ലെന്ന് ഷാഫി ചാലിയത്തിന്റെ ശബ്ദ സന്ദേശത്തില്‍ വ്യക്തമാണ്.

കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവച്ചപ്പോള്‍ ന്യായീകരിക്കേണ്ടി വന്നുവെന്നും ശബ്ദ സന്ദേശത്തിലുണ്ട്. നാല് മാസം മുമ്പ് പാര്‍ട്ടി സെക്രട്ടറിയായി നിയമിതനാകുന്നതിന് മുമ്പുള്ളതാണ് ശബ്ദ സന്ദേശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News