അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയെ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അട്ടപ്പാടി താഴെ മുള്ളിയിൽ പാപ്പയാണ് (46) മരിച്ചത്.
സംഭവത്തിൽ പാപ്പയുടെ ഭർത്താവ് കുമാർ ഒളിവിലാണ്. കുമാറുമായുള്ള രണ്ടാം വിവാഹമായിരുന്നു പാപ്പയുടേത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here