ആർ എസ് പി, യു ഡി എഫ് വിടില്ല; അടുത്ത യോഗത്തിൽ പങ്കെടുക്കും

ആർ എസ് പിയ്ക്ക് യു ഡി എഫ് വിടേണ്ട സാഹചര്യമില്ലെന്ന് നേതൃത്വം. തിങ്കളാഴ്ച നടക്കുന്ന ഉഭയകക്ഷി ചർച്ചയിൽ പങ്കെടുക്കുമെന്നും മുന്നണി വിടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും നേതാക്കൾ അറിയിച്ചു. സംസ്ഥാന സമിതിയിലാണ് ഇത് സംബന്ധിച്ച ധാരണയായത്.

പാർട്ടിക്കുള്ള അതൃപ്തി ഉഭയകക്ഷി യോഗത്തിൽ അറിയിക്കാനും നേതൃയോഗത്തിൽ തീരുമാനിച്ചു.ഏകോപനത്തോടെ പ്രവർത്തനം മുൻപോട്ട് കൊണ്ടു പോകണമെന്ന ആവശ്യം യുഡിഎഫ് യോഗത്തിൽ ഉന്നയിക്കാനും നേതൃയോഗത്തിൽ തീരുമാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News