‘നീയില്ലാത്ത ജീവിതം എനിക്ക് സങ്കല്‍പ്പിക്കാനാകുന്നില്ല’ അമാലിന് ആശംസകളുമായി ദുൽഖർ

 അമാല്‍ സൂഫിയുടെ ജന്മദിനത്തില്‍  മനോഹരമായ കുറിപ്പ് പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍.അമാല്‍ സൂഫിയ്‍ക്ക് ഒപ്പമുള്ള ഫോട്ടോയും ദുല്‍ഖര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നു.  നീ ഇല്ലാത്ത ജീവിതം തനിക്ക് സങ്കല്‍പ്പിക്കാനാകുന്നില്ല എന്നാണ് ദുല്‍ഖര്‍ എഴുതിയിരിക്കുന്നത്.

‘നീയില്ലാത്ത ജീവിതം എനിക്ക് സങ്കല്‍പ്പിക്കാനാകുന്നില്ല. ആത്മവിശ്വാസമായ നീയില്ലാത്ത ജീവിതം എനിക്ക് ചിന്തിക്കാനാകില്ല. ജീവിതത്തിലേക്ക് വന്നതിന് നന്ദി. ജീവിതത്തിന് ലക്ഷ്യവും അര്‍ഥവുമുണ്ടാക്കിയതിന്. എല്ലാ സ്വപ്‍നങ്ങളും യാഥാര്‍ഥ്യമാക്കിയതിന്. എന്റെ എല്ലാ അഭിലാഷ പദ്ധതികള്‍ക്കും ഒപ്പമുണ്ടായതിന് നന്ദി. നീ എന്റെ കരുത്താണ്. നിന്നെ ഒരുപാട് സ്‍നേഹിക്കുന്നുവെന്നും ഫോട്ടോകള്‍ പങ്കുവെച്ച് ദുല്‍ഖര്‍ എഴുതുന്നു.’

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News