നെല്ലിയാമ്പതിയില്‍ അപകടം: വെള്ളച്ചാട്ടത്തില്‍ വീണ് ഒരാളെ കാണാതായി

നെല്ലിയാമ്പതിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് ഒരാളെ കാണാതായി. കുണ്ട്‌റ ചോല വെള്ള ചാട്ടത്തിലാണ് അപകടം ഉണ്ടായത്. എറണാകുളം പുത്തന്‍കുരിശ് സ്വദേശി ജയ് രാജ് (37) ആണ് അപകടത്തില്‍ പെട്ടത്. മൂന്നംഗ സംഘം നെല്ലിയാമ്പതിയില്‍ പോയി മടങ്ങുമ്പോഴായിരുന്നു അപകടം. ഇന്ന് രണ്ടു മണിയോടെയാണ് അപകടമുണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News