മൊബൈലില്‍ സംസാരിച്ച് നടത്തം; ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം

മൊബൈലില്‍ സംസാരിച്ച് നടക്കുന്നതിനിടെ ട്രെയിനിടിച്ച് യുവാവ് മരിച്ചു. മലപ്പുറം തിരൂരിലാണ് ദാരുണ സംഭവം. തിരൂര്‍ പരന്നേക്കാട് അജിത് കുമാര്‍ (24) ആണ് മരിച്ചത്.

മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് പാളത്തിലൂടെ നടക്കുന്നതിനിടെയാണ് സംഭവം. വേഗത്തില്‍ വന്ന ഗുഡ്സ് വണ്ടി യുവാവിനെ ഇടിച്ചുതെറിപ്പിച്ചു.

പ്രഭാതസവാരിക്കിടെയായിരുന്നു ദാരുണസംഭവം അരങ്ങേറിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News