കോയമ്പത്തൂരില്‍ വാഹനാപകടം: രണ്ട് മലയാളികൾ മരിച്ചു

കോയമ്പത്തൂർ ചെട്ടിപ്പാളയത്ത് വാഹനാപകടത്തിൽ
രണ്ട് മലയാളികൾ മരിച്ചു. മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്

പാലക്കാട് ആലത്തൂർ സ്വദേശി അമൽ രാധാകൃഷ്ണൻ , കാസർകോഡ് നീലേശ്വരം സ്വദേശി അക്ഷയ് കുമാർ എന്നിവരാണ് അപകടത്തില്‍  മരണപ്പെട്ടത്.

നിയന്ത്രണം വിട്ട ഓട്ടോ ഇവർ സഞ്ചരിച്ച ബൈക്കിലിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സ്വകാര്യ പാഴ്സൽ കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here