ടോക്യോ പാരാലിമ്പിക്സിന് ഇന്ന് കൊടിയിറക്കം

ടോക്യോ പാരാലിമ്പിക്സിന് ഇന്ന് കൊടിയിറക്കം. വൈകിട്ട് 4:30ന് ആരംഭിക്കുന്ന സമാപനച്ചടങ്ങില്‍ ഷൂട്ടിംഗ് സ്വർണമെഡൽ ജേതാവ് അവനി ലെഖാര ഇന്ത്യന്‍ പതാകയേന്തും.

ചടങ്ങിൽ ഇന്ത്യൻ സംഘത്തിലെ 11 അംഗങ്ങൾ പങ്കെടുക്കും. ഇത്തവണ പാരാലിമ്പിക്സില്‍ ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ നേട്ടമായിരുന്നു ഇന്ത്യയുടേത്.

നാലു സ്വര്‍ണവും ഏഴ് വെള്ളിയും ആറ് വെങ്കലവുമടക്കം 17 മെഡലുകളാണ് ഇന്ത്യനേടിയത്. നിലവില്‍ മെഡല്‍പ്പട്ടികയില്‍ 26-ാം സ്ഥാനത്താണ് ഇന്ത്യ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News