പഞ്ച്ശീറിൽ 4 ജില്ലകൾ പിടിച്ചെടുത്തതായി താലിബാൻ; തള്ളി വടക്കൻ സഖ്യം

അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീറിൽ 4 ജില്ലകൾ പിടിച്ചെടുത്തതായി താലിബാൻ. എന്നാൽ പഞ്ച്ശീർ അതിർത്തിയായ ദാർബണ്ഡ് മലനിരകൾ വരെ താലിബാൻ എത്തിയെങ്കിലും തുരത്തി ഓടിച്ചെന്നാണ് വടക്കൻ സഖ്യം അവകാശപ്പെടുന്നത്. 600 താലിബാന്‍ ഭീകരരെ വധിച്ചുവെന്നാണ് സഖ്യസേന വക്താവ് ഹിം ദസ്തി ശനിയാഴ്ച അവകാശപ്പെട്ടത്.

സഖ്യസേന ബസാറഖിലേക്കുള്ള വഴിയിൽ ഉടനീളം മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അത് നീക്കം ചെയ്യാനുള്ള കാലതാമസമാണ് മുന്നേറ്റം മന്ദഗതിയിലാക്കിയതെന്നുമാണ് താലിബാന്റെ അവകാശവാദം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News