“ഹോം വർക്ക് തെറ്റിയാൽ, ചെയ്‌തില്ലേൽ തല്ലുന്ന അധ്യാപകർ എനിക്കുണ്ടായിരുന്നു”; ജിയോ ബേബി

അധ്യാപക ദിനത്തിൽ തന്റെ കുട്ടിക്കാലത്തെ അധ്യാപക ഓർമ്മകൾ പങ്കുവെച്ച് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ജിയോ ബേബി.

“സർവ്വ സ്വാതന്ത്രത്തോടെയും വളർന്ന എൻറെ കുട്ടിക്കാലം ആലോചിക്കുമ്പോൾ എനിക്ക് പേടിയാവാറുണ്ട്. ഹോം വർക്ക് തെറ്റിയാൽ, ചെയ്‌തില്ലേൽ തല്ലുന്ന ചില അധ്യാപകർ ഉണ്ടായിരുന്നു.അത് ഓർത്ത് രാത്രി പേടിച്ചു ഉറങ്ങാൻ പറ്റാതെ കിടന്ന ഒരുപാട് ദിവസങ്ങൾ കുട്ടിക്കാലത്ത് ഉണ്ടായിട്ടുണ്ട്”. എന്ന് തുടങ്ങുന്നതാണ് സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :

2016ല്‍ പുറത്തിറങ്ങിയ 2 പെണ്‍കുട്ടികള്‍ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ടൊവീനോ തോമസിനെ നായകനാക്കി കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്, സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ജിയോ ബേബി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News