കൊച്ചിയിൽ വാർഡ് കൗൺസിലറെയും ഭർത്താവിനെയും അപായപ്പെടുത്താൻ ശ്രമം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കൊച്ചിയിൽ വാർഡ് കൗൺസിലറെയും ഭർത്താവിനെയും അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കൊച്ചി കോർപ്പറേഷൻ 68 -ാം ഡിവിഷൻ വാർഡ് കൗൺസിലർ മിനി ദിലീപും ഭർത്താവിനും നേരെയാണ് ആക്രമണം നടന്നത്. പരാതിയെ തുടർന്ന് പച്ചാളം സ്വദേശി വേണുഗോപാലിനെ സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു.

മാലിന്യം തള്ളിയത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News