കണ്ടെയ്‌നര്‍ ലോറിയിൽ കാര്‍ ഇടിച്ച് കയറി; 5 യുവാക്കള്‍ക്ക് ദാരുണാന്ത്യം

പെരുങ്കളത്തൂരില്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം. അപകടത്തില്‍ അഞ്ച് യുവാക്കള്‍ മരിച്ചു.ഹിന്ദുസ്ഥാന്‍ സര്‍വകലാശാലയില്‍നിന്ന് ഈ വര്‍ഷം എന്‍ജിനിയറിങ് പാസായ വിദ്യാര്‍ഥികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.

ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം ഉണ്ടായത് . സേലം മേട്ടൂര്‍ സ്വദേശികളായ നവീന്‍, രാജ ഹാരിസ്, തിരുച്ചിറപ്പള്ളി സ്വദേശി അജയ്, പുതുക്കോട്ട സ്വദേശി രാഹുല്‍, ചെന്നൈ സ്വദേശി അരവിന്ദ് ശങ്കര്‍ എന്നിവരാണ് മരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News