നിപ; എട്ടു പേരുടേയും ഫലം നെഗറ്റീവ്; ആശ്വാസം

പൂനെ ലാബിൽ പരിശോധനയ്ക്കയച്ച എട്ട് സാംപിളുകളുടെയും ഫലം നെഗറ്റീവ്. ആരോഗ്യമന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. ആശ്വാസകരമായ വർത്തയെന്നും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളും ഡോക്ടറും നെഗറ്റീവ് ആണ്.
ഫീൽഡ് സർവൈലൻസ് ആരംഭിച്ചതായും മന്ത്രി അറിയിച്ചു. ബാക്കിയുള്ള 48 പേരുടെ പരിശോധനഫലം ഇന്നറിയും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here