ആളുകളുമായി അടുക്കാൻ താൻ ഇത്തിരി സമയമെടുക്കും; അനുഭവങ്ങൾ പങ്ക് വച്ച് മമ്മൂക്ക

മനുഷ്യന് ദ്രോഹം ചെയ്യുന്നത് മനുഷ്യൻ തന്നെയാണെന്ന് വിശ്വസിക്കുന്നവനാണ് താനെന്ന് മമ്മൂട്ടി. കൈരളിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആർക്കും ഒരു ദ്രോഹവും വരരുതെന്ന് ചിന്തിക്കുന്നയാളാണ് താനെന്നും മമ്മൂട്ടി പറഞ്ഞു. ആളുകളുമായി അടുക്കാൻ താൻ ഇത്തിരി സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരാളെ അയാളുടെ ജീവിത വീക്ഷണത്തിലൂടെയാണ് മനസ്സിലാക്കേണ്ടതെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു.

വീഡിയോ കാണാം…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News