മമ്മൂക്കയുടെ ​ഗ്ലാമറിനൊപ്പം പിടിച്ചു നിൽക്കാൻ മൂന്ന് മണിക്കൂർ വരെ മേക്കപ്പിടാൻ സമയമെടുത്ത് റിമി ടോമി

മമ്മൂക്കയുടെ പിറന്നാൾ ദിനം ആഘോഷിക്കുകയാണ് മലയാള മണ്ണ്. എവിടെയും മമ്മൂക്ക ഫാൻസ് നടത്തുന്ന സന്നദ്ധസേവന പ്രവർത്തനങ്ങൾ.
ഇന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മമ്മൂക്ക. ഈയവസരത്തിൽ കൈരളിയിൽ സംപ്രേക്ഷണം ചെയ്ത മുംബൈയിൽ നടന്ന സ്റ്റേജ് ഷോ ശ്രദ്ധേയമാകുകയാണ്. മമ്മൂക്ക-റിമി ടോമി രസകരമായ വാ​ഗ്വാദത്തിനിടയിൽ ജോൺ ബ്രിട്ടാസ് എം പിയും.

മമ്മൂട്ടിയുടെ ​ഗ്ലാമറിനൊപ്പം പിടിച്ചു നിൽക്കാൻ മൂന്ന് മണിക്കൂർ വരെ മേക്കപ്പിടാൻ സമയമെടുക്കുമെന്ന് വേദിയിൽ ഉറക്കെ വിളിച്ചു പറഞ്ഞ് റിമി ടോമി. മമ്മൂക്കയുടെ 100-ാം പിറന്നാളും വൻ ആഘോഷമാക്കുമെന്നാണ് റിമി പറയുന്നത്. കൊച്ചി പഴയ കൊച്ചിയല്ല, പക്ഷേ മമ്മൂക്ക പഴയ മമ്മൂക്ക തന്നെയെന്ന് മുംബൈ മലയാളികളോട് റിമി. മമ്മൂക്കയെ കൈരളിയുടെ മാനേജർ എന്ന് അഭിസംബോധന ചെയ്യുമ്പോൾ ജോൺ ബ്രിട്ടാസ് എം ഡി യുടെ പൊളി മറുപടി.

മമ്മൂട്ടിയും റിമി ടോമിയും ചേര്‍ന്നപ്പോ‍ഴുള്ള രസകരമായ നിമിഷങ്ങള്‍…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News