‘വാളെടുത്തവർ ഇനി പാർട്ടിയിൽ വെളിച്ചപ്പാടാവില്ല’; കെ. മുരളീധരൻ

ഇനി ഗ്രൂപ്പ് വീതം വെപ്പില്ലെന്നും വാളെടുത്തവർ ഇനി പാർട്ടിയിൽ വെളിച്ചപ്പാടാവില്ലെന്നും കെ.മുരളീധരൻ എം പി. മുതിർന്ന നേതാക്കളുടെ നിർദ്ദേശങ്ങൾ ഉൾപ്പെടെ സ്വീകരിച്ച് പാർട്ടി ശക്തിപ്പെടുത്തും. പാർട്ടിയിൽ അച്ചടക്കം പരമപ്രധാനമാണ്.

കോൺഗ്രസ് സെമി കേഡർ സ്വഭാവത്തിലേക്ക് മാറുകയാണ്. ജംബോ കമ്മിറ്റിയും ഗ്രൂപ്പുമാണ് കോൺഗ്രസിലെ പ്രശ്നമെന്നും കെ.മുരളീധരൻ പറഞ്ഞു. കോഴിക്കോട് നടന്ന പുതിയ ജില്ല കോൺ​ഗ്രസ് കമ്മറ്റി അധ്യക്ഷന്റെ ചുതലയേറ്റെടുക്കൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News