” എന്റെ നായകനാകണ്ട എന്ന് പറഞ്ഞത് കേട്ട് മമ്മൂക്ക ഞെട്ടി “

ആദ്യ ചിത്രത്തില്‍ നായകനാക്കിയില്ലെങ്കില്‍ പിന്നെ ജീവിതത്തില്‍ ഡേറ്റ് തരില്ലെന്ന് വാശി. ആര്‍ക്കും അറിയാത്ത മമ്മൂട്ടിയുടെ മുഖം തുറന്നുകാട്ടി ലാല്‍ ജോസ്.

മെഗാസ്റ്റാര്‍ മമ്മൂട്ടിയെക്കുറിച്ച് ലാല്‍ ജോസ് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുകയാണ്. കൈരളി ടിവി ജെബി ജംഗ്ഷനിലാണ് ലാല്‍ ജോസ് ഇക്കാര്യങ്ങള്‍ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News