പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് തടവുകാരൻ ജയിൽ ചാടി

പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് തടവുകാരൻ ജയിൽ ചാടി. തൂത്തുക്കുടി സ്വദേശി ഷാഹുൽ ഹമീദ് ആണ് ജയിൽ ചാടിയത്. ജോലിക്കായി സെല്ലിന് പുറത്തിറക്കിയ ശേഷം ഇയാളെ കാണാതാവുകയായിരുന്നു.

പൊലീസും ജയിൽവകുപ്പ് ഉദ്യോഗസ്ഥരും ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചു. 2017-ലാണ് ഇയാൾ ജയിലിലെത്തുന്നത്. തിരുവനന്തപുരം നഗരത്തിൽ നടന്ന ഒരു കൊലപാതകത്തിലാണ് ഇയാളെ തടവിലാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News