കടൽക്കൊള്ള സംഘം ഇന്ത്യൻ കപ്പൽ ആക്രമിച്ചു; ഒരാളെ തട്ടിക്കൊണ്ട് പോയി

കടൽക്കൊള്ള സംഘം കപ്പൽ ആക്രമിച്ചു. പശ്ചിമ ആഫ്രിക്കയിലെ ഗാബോണിൽ വച്ച് ഇന്ത്യൻ കപ്പൽ എംവി ടാംപെന്‍
ആണ് ആക്രമിക്കപ്പെട്ടത്. 2 പേരെ കൊള്ള സംഘം വെടിവച്ചു. സെപ്റ്റംബർ 5-നാണ് സംഭവം നടന്നത്.

ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഒരാളെ തട്ടിക്കൊണ്ടുപോയതായും വിവരമുണ്ട്. രണ്ട് മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യാക്കാരാണ്. കപ്പലിൽ ഉണ്ടായിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News