ഡിസിസി പരിപാടിയിൽ നിപ പ്രോട്ടോകോൾ ലംഘനം

കോഴിക്കോട് ഡിസിസി പരിപാടിയിൽ നിപ, കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആൾക്കൂട്ടം. കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് ചുമതലയേൽക്കുന്ന ചടങ്ങിലായിരുന്നു ആൾക്കൂട്ടം.

കോൺഗ്രസ് പ്രവർത്തകർ ഡിസിസി ഹാളിന് അകത്തും പുറത്തും തിങ്ങി നിറഞ്ഞു. കെ മുരളീധരനും ടി സിദ്ദീഖും പങ്കെടുത്ത പരിപാടിയിലാണ് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News