‘ആയുസ്സിലും ആരോഗ്യത്തിലും ടോപ് സ്കോറർ ആവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ’ മമ്മൂട്ടിയ്ക്ക് ആശംസയുമായി സലിം കുമാർ

മലയാള സിനിമയിലെ താരരാജാവ് ഇന്ന് എഴുപത്താം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ താരത്തിന് ആശംസകളുമായി സിനിമാപ്രവർത്തകരും ആരാധകരും രംഗത്ത് വന്നിരിക്കുകയാണ്. ഇപ്പോഴിതാ സലിം കുമാറും മമ്മൂട്ടിയ്ക്ക് ആശംസകളുമായി രംഗത്ത് വന്നിട്ടുണ്ട്.

മമ്മൂട്ടിയ്ക്കൊപ്പം ഒട്ടേറെ നല്ല ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള താരമാണ് സലിം കുമാർ. മായാവി, അണ്ണൻ തമ്പി, തസ്കരവീരൻ, വെനീസിലെ വ്യാപാരി, പോക്കിരി രാജ, തുറുപ്പുഗുലാൻ, മധുര രാജ എന്നിങ്ങനെ ഒരു നീണ്ട നിരയായി നീളുന്നു ആ ചിത്രങ്ങളുടെ പട്ടിക.

മലയാളികൾ ഏറെ സ്നേഹിച്ച സലിം കുമാർ ഡയലോഗുകൾ പോലെ മമ്മൂട്ടിയുടെ പിറന്നാളിന് വളരെ വ്യത്യസ്തമായൊരു ആശംസയുമായി എത്തുകയാണ് അദ്ദേഹം. മലയാള സിനിമയുടെ നിത്യയൗവ്വനത്തിന്റെ മുഖചിത്രമായി മാറിയ മമ്മൂട്ടിക്ക് വേണ്ടി സലിം കുമാർ കുറിച്ച വാക്കുകളിതാ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News