കെഎസ്ആര്‍ടിസിയില്‍ ആഗസ്റ്റിലെ ശമ്പളം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ 80 കോടി രൂപ അനുവദിച്ചു

കെഎസ്ആര്‍ടിസിയില്‍ ആഗസ്റ്റ് മാസത്തെ ശമ്പളം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ 80 കോടി രൂപ അനുവദിച്ചു. ഈ തുക ഉപയോഗിച്ച് ശമ്പളം 9 ന് (വ്യാഴം) വിതരണം ചെയ്യും.

ഈ തുക നിലവിലുള്ള നടപടിക്രമങ്ങള്‍ കണക്കാക്കി വിതരണം ചെയ്യുമെന്ന് കെഎസ്ആര്‍ടിസി മാനേജ്മന്റ് അറിയിച്ചു.

പെന്‍ഷന്‍ വിതരണവും ഇതോടൊപ്പം നടത്തും എന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News