കെ ടി ജലീൽ ഇ ഡി ഓഫീസിൽ ഹാജരായി

കെ ടി ജലീൽ ഇ ഡി ഓഫീസിൽ ഹാജരായി. ചന്ദ്രിക അക്കൗണ്ട് വഴി മുസ്ലീം ലീഗ് നേതാക്കൾ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ജലീൽ കൂടുതൽ തെളിവുകൾ കൈമാറുന്നത്.തെളിവുകളെല്ലാമുണ്ടെന്ന് കെ ടി ജലീൽ വ്യക്തമാക്കി.

അതേസമയം, ഇക്കഴിഞ്ഞ രണ്ടിന് കെ ടി ജലീൽ ഇ ഡി യ്ക്ക് മുമ്പാകെ ഹാജരായി വിവരങ്ങളും തെളിവുകളും കൈമാറിയിരുന്നു. ഇ ഡി ആവശ്യപ്പെട്ട പ്രകാരമാണ് ജലീൽ കൂടുതൽ തെളിവുകൾ നൽകാനെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News