പന്തളം നഗരസഭാ ഭരണം ത്രിശങ്കുവിൽ

ബിജെപി ഭരിക്കുന്ന പന്തളം നഗരസഭാ ഭരണം ത്രിശങ്കുവിൽ. നഗരസഭാ കൗൺസിൽ പിരിച്ചുവിടാൻ സെക്രട്ടറിയുടെ കുറിപ്പ്. പിരിച്ചുവിടാൻ ആവശ്യപ്പെടുന്ന കത്ത് തദ്ദേശ സ്വയം ഭരണ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഇതിനോടകം കൈമാറിയിട്ടുണ്ട്. പരാതി കത്ത് കൈരളി ന്യൂസിന് ലഭിച്ചു.

കൗൺസിൽ അവതരിപ്പിച്ച ബജറ്റ് വ്യാജമെന്നും ഫണ്ട് തിരിമറി നടത്തിയ ബിജെപി കൗൺസിലർക്കെതിരെ നടപടിയെടുക്കണമെന്നും ശുപാർശ കത്തിൽ പറയുന്നു. സംഭവത്തിൽ മുനിസിപ്പാലിറ്റീസ് ആക്ട് പ്രകാരം നടപടി എടുക്കാൻ നിർദേശമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here