” നീ അഭിനയത്തിനായി ഉ‍ഴിഞ്ഞു വച്ച ജന്മം” ; ലോഹിയുടെ വാക്കുകള്‍ ഇന്നും പ്രസക്തം

ഇന്ന് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് മഞ്ജു വാര്യർ എന്ന ലേഡി സൂപ്പർ സ്റ്റാർ. മഞ്ജു ജന്മദിനം ആഘോഷിയ്ക്കുന്ന ഈ വേളയിൽ സിബി മലയിൽ കൈരളിയ്ക്ക് മുന്പ് നൽകിയ പ്രത്യേക അഭിമുഖം വൈറലാകുന്നു.

മഞ്ജു വാര്യരെക്കുറിച്ച് വാ തോരാതെ സംസാരിയ്ക്കുന്ന സിബി പറയുന്ന ഓരോ വാക്കുകളും കാലിക പ്രസക്തമാണ്. മഞ്ജു വാര്യർക്ക് അസാധ്യ അഭിനയ ക‍ഴിവാണെന്ന് അഭിമുഖത്തിൽ സിബി പറയുന്നുണ്ട്. എന്തൊരു അഭിനയ സിദ്ധിയാണ് മഞ്ജുവിൻറേത്..നീ അഭിനയിക്കാൻ വേണ്ടി സൃഷ്ടിക്കപ്പെട്ടവളാണ്, നീ അഭിനയത്തിനായി ഉ‍ഴിഞ്ഞു വച്ച ജന്മമാണ്, ലോഹിതദാസ് മഞ്ജു വാര്യരെക്കുറിച്ച് പറഞ്ഞ ഈ വാക്കുകളും സിബി മലയില്‍ ഓര്‍ത്തെടുക്കുന്നു.

അഭിമുഖത്തിന്‍റെ പ്രസക്തഭാഗം കാണാം…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News