മഞ്ജു വാര്യര്‍ അല്ല മഞ്ജു ” വാരിയര്‍ ” എന്ന് കുഞ്ചന്‍

ജന്മദിനം ആഘോഷിയ്ക്കുന്ന മഞ്ജു വാര്യര്‍ക്ക് ആശംസാ പ്രവാഹമാണ്. മഞ്ജു വാര്യരുമായുള്ള വിവിധ അഭിമുഖങ്ങള്‍ ഇന്ന് സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുകയാണ്.

മഞ്ജു വാര്യര്‍ അല്ല മഞ്ജു “വാരിയര്‍” എന്ന് നടന്‍ കുഞ്ചന്‍ കൈരളിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഒരിക്കല്‍ മഞ്ജുവും താനും ഒരുമിച്ച് നില്‍ക്കുന്പോള്‍ മഞ്ജു വാര്യരെ മനസിലായി ചേട്ടനെ മനസിലായില്ലെന്ന് ചിലര്‍ പറയുന്പോള്‍ മഞ്ജു വാര്യര്‍ ബ്രദര്‍ കുഞ്ചു വാര്യര്‍ എന്ന് മറുപടി നല്‍കിയ കാര്യവും ഹാസ്യരൂപേണ കുഞ്ചന്‍ പറയുന്നു…

വീഡിയോ കാണാം…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News