” ഇങ്ങനെയൊരു നടിയെ ഞാന്‍ കണ്ടിട്ടില്ല “; മഞ്ജു വാര്യരെക്കുറിച്ച് റോഷന്‍ ആന്‍ഡ്രൂസ്

ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുമായുള്ള സുവര്‍ണ നിമിഷങ്ങള്‍ പങ്കു വച്ച് സഹപ്രവര്‍ത്തകര്‍. അഭിനയിയ്ക്കുന്പോള്‍ മഞ്ജു ആളാകെ മാറും. മഞ്ജുവിന്‍റെ ഡെഡിക്കേഷന്‍ തന്നെ എപ്പോ‍ഴും അന്പരിപ്പിച്ചിട്ടുണ്ടെന്ന് റോഷന്‍ ആന്‍ഡ്രൂസ് കൈരളി ജെ ബി ജംഗ്ഷനില്‍ പറയുന്നു.

ഇങ്ങനെയൊരു നടിയെ ഞാന്‍ കണ്ടിട്ടില്ല. മഞ്ജുവിന് പകരം മഞ്ജു മാത്രമേ ഉള്ളൂവെന്നും റോഷന്‍ ആന്‍ഡ്രൂസ് ഉറപ്പിച്ച് പറഞ്ഞു.ജന്മദിനം ആഘോഷിയ്ക്കവേ നിരവധിപ്പേരാണ് താരത്തിന് ആശംസകളുമായെത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News