ചതിച്ചു ഗയ്സ്! ഈ ബുൾ ജെറ്റ് സഹോദരങ്ങളുടെ വാഹന രജിസ്‌ട്രേഷൻ മരവിപ്പിച്ചു

ഈ ബുൾ ജെറ്റ് സഹോദരങ്ങളുടെ  വാഹന രജിസ്‌ട്രേഷൻ മരവിപ്പിച്ചു.  KL 73 ബി 777 നമ്പറിലുള്ള വാഹനത്തിന്റെ രാജിസ്ട്രേഷനാണ് മരവിപ്പിച്ചത്.

ഇരിട്ടി ജോയിന്റ് ആർ ട്ടി ഒ യുടെ നോട്ടീസിന് നൽകിയ വിശദീകരണം തൃപ്തികരമല്ല എന്നതിനാലാണ് നടപടി.

ആറു മാസത്തേക്കാണ് മരവിപ്പിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News