ദൃശ്യം മോഡൽ കൊല വീണ്ടും; കണ്ണൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്നു കുഴിച്ചുമൂടി

കണ്ണൂർ ഇരിക്കൂറിൽ ദൃശ്യം മോഡൽ കൊല. ഇരിക്കൂറിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്നു കുഴിച്ചുമൂടി.  പ്രതിയായ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബംഗാൾ സ്വദേശി പരേഷ്നാഥ് മണ്ഡൽ ആണ് അറസ്റ്റിൽ ആയത്. മൂർഷിദാബാദ് സ്വദേശി അഷിക്കുൽ ഇസ്ലാമിനെയാണ് കൊന്നത്.

കൊലപ്പെടുത്തിയ ശേഷം നിർമാണത്തിലിരുന്ന കെട്ടിടത്തിൽ മൃതദാഹം കുഴിച്ചുമൂടി. രണ്ടു മാസത്തിനു ശേഷമാണ് ഇരിക്കൂർ പൊലീസ് മൃതദേഹ അവശിഷ്ടം കണ്ടെത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News