യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം സ്വകാര്യഭാഗത്ത് ഇരുമ്പു ദണ്ഡ് കയറ്റി; അരങ്ങേറിയത് കൊടും ക്രൂരത

യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം സ്വകാര്യഭാഗത്ത് ഇരുമ്പു ദണ്ഡ് കയറ്റി. മുംബൈയിലെ സാക്കിനാക്ക പ്രദേശത്തുള്ള ഖൈറാനി റോഡില്‍ വച്ചാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

ക്രൂരമായി ബലാത്സംഗത്തിനിരയാ 30കാരിയുടെ നില അതീവ ഗുരുതരമാണ്. നാടിനെ നടുക്കിയ ക്രൂര സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. ഡി.സി.പിയും അഡീഷണല്‍ പൊലീസ് കമ്മീഷണറും സ്ഥലത്തെത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News