എറണാകുളത്ത് ഒരു കുടുംബത്തിലെ 3 പേർ മരിച്ച നിലയിൽ

എറണാകുളം നോർത്ത് പറവൂരിൽ ഒരു കുടുംബത്തിലെ 3 പേർ മരിച്ച നിലയിൽ.  സുനിൽ (38), ഭാര്യ കൃഷ്ണേന്ദു (30), മകൻ ആരവ് ( മൂന്നര) എന്നിവരാണ് മരിച്ചത്.

തൂങ്ങി മരിച്ച നിലയിലാണ് സുനിലിൻ്റെയും, കൃഷ്ണേന്ദുവിൻ്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

കട്ടിലിൽ മരിച്ച നിലയിലാണ് കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here