ഡോ. സുകേഷ് ആർ.എസിന്റെ ‘പിഞ്ചു താരകം’ പ്രകാശനം ചെയ്തു

ഡോക്ടർ സുകേഷ് ആർ.എസിന്റെ കവിതാസമാഹാരമായ ‘പിഞ്ചു താരകം’ തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു.

ഗതാഗതമന്ത്രി ആന്റണി രാജു ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കുളത്തൂർ കൃഷ്ണൻ നായർ, അജയപുരം ജ്യോതിഷ്കുമാറിനു നൽകിയാണ് പുസ്തകപ്രകാശനം നിർവഹിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here