ഭര്‍ത്താവ് അഞ്ച് ദിവസം മുമ്പ് മരിച്ചു; ഭാര്യ ആത്മഹത്യ ചെയ്തു

പോത്തന്‍കോട് പ്ലാമൂട് ചിറ്റിക്കര പാറക്കുളത്തില്‍ യുവതി ആത്മഹത്യ ചെയ്തു പ്ലാമൂട് സ്വദേശിനി മിഥുന (22) ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സമീപവാസികളാണ് ബന്ധുക്കളെയും പൊലീസിനെയും വിവരമറിയിച്ചത്.

യുവതിയുടെ ഭര്‍ത്താവ് സൂരജ് അഞ്ച് ദിവസം മുന്നേ മുട്ടത്തറ വച്ച് വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. വാഹനാപകടത്തിലാണ് യുവതിയുടെ ഭര്‍ത്താവ് സൂരജ് മരിച്ചത്.

ഇതിന്റെ മനോവിഷമത്തിലാണ് മിഥുന ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News