ADVERTISEMENT
സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് തിരുവനന്തപുരം-ഷാര്‍ജ വിമാനം തിരിച്ചിറക്കി.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്.
വിമാനത്തില്‍ 170 യാത്രക്കാര്‍ ഉണ്ടായിരുന്നു. 6.20 ന് പുറപ്പെടേണ്ട വിമാനമായിരുന്നു സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് തിരിച്ചിറക്കിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.